Film: Neelathamara
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമെലെ നില്കും ചന്ദ്രനോ തിടുക്കം (2 )
അഴകെല്ലാമുള്ലൊരു പൂവിനു
അറിയാതിന്നു എന്തെ എന്തെ ഏതാനനക്കം
പുതുമിന്നുക്കം ചെറുമയക്കം (2)
(അനുരാഗ)
ഓ……കളിയുംചിരിയും നിറയുംകനവില്
ഇളനീരോഴുകി കുളിരില്‍
തണലുംവെയില്ലും പുണരുംതൊടിയില്
മിഴികള്പായുന്നു കൊതിയില്‍
കാണാനുള്ളിലുള്ള ഭയമോ
കാണാനേറയുള്ള രസമോ
ഒന്നായ് വന്നിരുന്നുവെറുതെ പടവില്‍
കാത്തിരിപ്പോ വിങ്ങല്ലലെ
കാലമിന്നു മൌനമല്ലേ
മൌനം തീരില്ലേ
(അനുരാഗ)
പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ് നിറയെ
മനസ്സിന് അടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയെ
രാവോയാത്ര പോയിതനിയെ അകലേ
രാകടംബിന് ഗന്ധമോടെ
രാക്കിനാവിന് ചന്തമോടെ
വീണ്ടും ചേരില്ലേ
(അനുരാഗ)
വരികളും കൂടെ പ്രതീക്ഷിച്ചു
ReplyDeleteഇപ്പോള്‍ സന്തോഷം ആയില്ലേ ശ്രീ
ReplyDeleteകാപ്പി പൂവുകള്‍ വിരിയുന്ന കാലം , കാപ്പി രാഗത്തില്‍ ഒരു ഗീതം ; മനസ്സില്‍ ഒഴുകും ഓര്‍മകളുടെ സുഗന്ധം . അതി മനോഹരം വിഷ്ണു.
ReplyDeleteVishnu....I heard this song and I can proudly say that you are becoming much more improved from your previous songs. You have a god's grace voice, and should fully utilize the talent which is laying in you, because this song is purely matching with your voice modulation, so make use of the advantage. You did great, but from the first word "anuraga..", the punch wasn’t there and I felt, you were singing just like in a lazy mood (i have made such comment in some of your previous songs also..).Put a bit more feel & punch, that will make this song in a different level since its a romantic melody. The feel which you performed in the line of "kaathirippo vingalalle..." was awesome!!. I would request you to adopt the same feel into the entire song. I particularly pointing the voice clarity, pronunciation, rhythm etc are much improved. Good luck, Go ahead...Subu
ReplyDeleteDhooma keethu Valare nanni :)
ReplyDeleteSubuttaaaa Thanks A lot ettan paranjathokke sredhichu kollam ellam njan thanne alle cheyunnathu singing mixing ellam so oru cheriya asredha mathi atha kode arelum undenkil ithilum nanankkanokkum . enthayalum chettante suggestions njan manassilakkiyittundu tto
ReplyDeleteonce again thank you
ഒന്നാന്തരമായി പാട്ടിന്റെ ഫീൽ പിടിച്ചെടുത്തിരിക്കുന്നു. അവിടവിടെ സ്വൽപ്പം ഊന്നൽ കൊടുക്കാമായിരുന്നു. എന്നാലും ആ “ചന്ദ്രനോ” ഒക്കെ ഒറിജിനൽ പോലെ തന്നെ.
ReplyDeleteഇനിയും പോരട്ടെ.....
nice singing daa chakkare>:D<
ReplyDeleteValare nanni Ethiravan kathiravan :D
ReplyDeleteUnduseeeee chakakreeeeeeee thanksssssssss :D
തീര്‍ച്ചയായും :)
ReplyDeleteDear Vishnu,
ReplyDeleteA beutiful song, nice rendering.
nannayittu paadiyittundu...
iniyum puthiya puthiya paattukal pratheeshikkunnu...
Vethani ji
ReplyDeleteThanks A lot :D
really vishnu seems its better than the original track amazing dude bigtime
ReplyDeleteOh Ammu Thanks a lot daaaaaaaaaaa :D
ReplyDelete