This is a very special song to me. Composed by my dad Mr.Mohan . This song is Very very close to my heart . I have been singing this song for many years . This was my first choice for any light music competition during those days. Such a lovely composition by My loving dad. This is the one which made me realize the singer in me.I Hope you all enjoy this well as I did While singing this . Looking forward for your valuable feed back. Thanks in Advance !!!!
Album: Layanam (1985)
Music: S.R.Mohan
Lyrics: Ilankam.G.Muraledharan Nair
Singer: Sreekanth
Cover: Vishnu Mohan
Orchestra re-do : Shaiju
മാനസവീണയില്‍ രാഗമാലികയായി
മാഗന്ധരോമാഞ്ചം നിറച്ചവളെ...
മതിലേഖയോ മൃതു സ്മേരമോനീ
മരുഭൂമി കാണാത്ത മധുമാസമോ
( മാനസ )
നിന്‍മിഴിയമ്പുകള്‍ പുഷ്പശരം
നീലമലര്‍ചൂടും ലോലശരം
നിറയുമോ എന്നില്‍ നിറയുമോനീ
നിര്‍വൃതിയായ്സഖി നിറയുമോ നീ
( മാനസ )
നിന്‍മധുവാണികള്‍ രാഗരസം
മദനനെ ഉണര്‍ത്തുന്ന പ്രേമരസം
ചൊരിയുമോ എന്നില്‍ ചൊരിയുമോ നീ
പുളകത്തിന്‍ പൂക്കള്‍ ചൊരിയുമോ നീ
( മാനസ )
Download