Film: Neelathamara
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമെലെ നില്കും ചന്ദ്രനോ തിടുക്കം (2 )
അഴകെല്ലാമുള്ലൊരു പൂവിനു
അറിയാതിന്നു എന്തെ എന്തെ ഏതാനനക്കം
പുതുമിന്നുക്കം ചെറുമയക്കം (2)
(അനുരാഗ)
ഓ……കളിയുംചിരിയും നിറയുംകനവില്‍
ഇളനീരോഴുകി കുളിരില്‍
തണലുംവെയില്ലും പുണരുംതൊടിയില്‍
മിഴികള്‍പായുന്നു കൊതിയില്‍
കാണാനുള്ളിലുള്ള ഭയമോ
കാണാനേറയുള്ള രസമോ
ഒന്നായ് വന്നിരുന്നുവെറുതെ പടവില്‍
കാത്തിരിപ്പോ വിങ്ങല്ലലെ
കാലമിന്നു മൌനമല്ലേ
മൌനം തീരില്ലേ
(അനുരാഗ)
പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ് നിറയെ
മനസ്സിന്‍ അടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയെ
രാവോയാത്ര പോയിതനിയെ അകലേ
രാകടംബിന്‍ ഗന്ധമോടെ
രാക്കിനാവിന്‍ ചന്തമോടെ
വീണ്ടും ചേരില്ലേ
(അനുരാഗ)
